Last year I forgot to write the blog post about new year. I don’t remember any other year which I forgot about this after I started writing about new year. If you have read my previous (its very easy to…
അന്നൊരു വൈകുന്നേരമായിരുന്നു ..സൂര്യന്‍ അസ്തമികാറായി, ഞാന്‍ stadiyathilude നടക്കുവായിരുന്നു. അങ്ങനെ നടക്കുമ്പോള്‍ എനിക്ക് ഒരു കാള്‍ വന്നു. സോനിന്‍ ആയിരുന്നു അപ്പുറത്. സോനിന്‍: ” നീ എവിടെയാ ?” ഞാന്‍: “ഞാന്‍ stadiyathilund” സോനിന്‍: “നീ അവിടെ നിലക്ക്, ഞാന്‍ ഇപ്പോള്‍ വരാം..നമ്മുക്ക് ഫോളിയില്‍ പോകണം” ഇതും പറഞ്ഞു അവന്‍ കാള്‍ കട്ട് ചെയ്തു. എന്തിനാ…