അന്നൊരു വൈകുന്നേരമായിരുന്നു ..സൂര്യന്‍ അസ്തമികാറായി, ഞാന്‍ stadiyathilude നടക്കുവായിരുന്നു. അങ്ങനെ നടക്കുമ്പോള്‍ എനിക്ക് ഒരു കാള്‍ വന്നു. സോനിന്‍ ആയിരുന്നു അപ്പുറത്.
സോനിന്‍: ” നീ എവിടെയാ ?”
ഞാന്‍: “ഞാന്‍ stadiyathilund”
സോനിന്‍: “നീ അവിടെ നിലക്ക്, ഞാന്‍ ഇപ്പോള്‍ വരാം..നമ്മുക്ക് ഫോളിയില്‍ പോകണം”
ഇതും പറഞ്ഞു അവന്‍ കാള്‍ കട്ട് ചെയ്തു. എന്തിനാ അവിടെ പോകുന്നതെന്നോന്നും അവന്‍ പറഞ്ഞില്ല. ഞാന്‍ മെല്ലെ ഫോളിയിലെക് നടന്നു. കുറച്ച സമയത്തിനുള്ളില്‍ സോനിന്‍ വന്നു..എനിട്ട് പറഞ്ഞു…”എടാ അവള്‍ ഫോളിയില്‍ ഉണ്ടെന്നു പറഞ്ഞു ..”
ഞാന്‍ ഒരു എന്‍ട്രി പാസ് വാങ്ങി അവനെ പറഞ്ഞു വിട്ടു…ഞാന്‍ കേറിയില്ല, വെറുതെ എന്തിനാ അവരുടെ ഇടയില്‍…….
കുറച്ച സമയത്തിനുള്ളില്‍ സോനിന്‍ തിരികെ വന്നു…ഞാന്‍ ചോദിച്ചു “എന്‍ട് പറ്റി?”
സോനിന്‍ പറഞ്ഞു “അവള്‍ നമ്മുടെ കോളേജിന്റെ വഴിയിലുള്ള അവളുടെ ബന്ധു വീട്ടില്‍ ഉണ്ടെന്നു പറഞ്ഞു ..”
എനിക്ക് ആ വീട് അറിയാം..ഒരു ചെറിയ സാധാര്‍ന്ന വീട്.
നമ്മള്‍ വേഗം ബസ് സ്റ്റാന്റ് ലേക്ക് നടന്നു. ബസ് കേറി നായനാര്‍ റോഡിലേക്ക് പുറപെട്ടു.
ഓട്ടോ ഉണ്ടായിര്ന്നുവെങ്കിലും നമ്മള്‍ നടന്നു പോകാമെന്ന് വെച്ചു. നായനാര്‍ റോഡ് പിന്നിടുന്ന വളവു എത്തിയപ്പോള്‍ സോനിന്നു ഒരു കാള്‍ വന്നു…ഞാനാണ് അത് എടുത്തത്. ഞാന്‍ എന്ടെങ്കിലും പറയുന്നതിന് മുമ്പേ അവള്‍ പറഞ്ഞു “ഞാന്‍ വീട്ടില്‍ ഇല്ല. നീ തിരിച് പോയ്കോ..നാളെ കാണാം” എന്നും പറഞ്ഞു കാള്‍ കട്ട് ചെയ്തു. എനിക്ക് അവളുടെ ശബ്ദത്തില്‍ ഒരു പണ്ടികേട് തോന്നി…ഞാന്‍ സോനിനോടെ പറഞ്ഞു “അവള്‍ അവിടെയില്ല പോലും ..” തിരികെ നടക്കാന്‍ ഭാവിച്ച സോനിന്നോട് ഞാന്‍ പറഞ്ഞു ” നമ്മുക്ക് വെറുതെ ഒന്ന് വീട് വേറെ പോയിട്ട് വരാം” സോനിന്‍ അതെന്തിനാണെന്ന് ചോദിച്ചെങ്കിലും ഞാന്‍ ഒന്നും പറഞ്ഞില്ല.
നമ്മള്‍ വീടിലെതിയപ്പോള്‍ വീടിന്റെ മുന്‍ വാതില്‍ തുറന്നു കിടക്കുന്നു. സോനിന്‍ മുമ്പിലും ഞാന്‍ പിറകിലുംമായി നടന്നു വാതില്‍ പിന്നിട്ടു ബെഡ് റൂമിന് അടുതെതിയപ്പോള്‍ നമ്മള്‍ കണ്ടു…..
സോനിന്‍ നിന്നടുത്തു തന്നെ തരിച്ചു നില്‍പ്പാണ്…ഞാന്‍ അവനെ ചേര്‍ത്ത് പിടിച്ച ഒന്നും ആരോടും മിണ്ടാതെ പുറത്തേക് ഇറങ്ങി…നടക്കുമ്പോള്‍ കണ്ടു സോനിന്ന്റെ കണ്ണില്‍ നിന്നും…(തുടരും)
Plate Base FALCAM F38 Ulanzi Uka PGYTECH SNAPLOCK PeakDesign Falcam F38 ⬤ ✕ ✕ ✕…
I really thought I would keep up with the blog in 2024. But, it didn't…
Oh boy, there were a lot of things that happened this year. Like last year,…
This has become a abandoned blog. I will try to fix things this year. More…
Let me start off by saying, i have more blog posts this year than the…
This happened because your windows has run out of space. If you get this error…
This website uses cookies.